Tag: Munniyur nursing home

മൂന്നിയൂര്‍ നഴ്‌സിംഗ് ഹോമില്‍ തൊഴിലാളി ദിനം ആഘോഷിച്ചു
Information

മൂന്നിയൂര്‍ നഴ്‌സിംഗ് ഹോമില്‍ തൊഴിലാളി ദിനം ആഘോഷിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ നഴ്‌സിംഗ് ഹോമിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളി ദിനാഘോഷം കൊണ്ടാടി, നഴ്‌സിംഗ് ഹോമില്‍ നടന്ന പരിപാടിയില്‍ എം.ഡി. ഡോ : ടി .എം അബൂബക്കര്‍ നേതൃത്വം നല്‍കി. ബാലകൃഷ്ണന്‍, ഷോഭിത, പ്രിയ, അമ്മു. ജയകൃഷ്ണന്‍, നുസ്ല, ധന്യ. ഫര്‍സാന .എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഹോസ്പിറ്റലില്‍ മധുര വിതരണവും നടത്തി. മാനേജര്‍ സലിം റഷീദ് സ്വാഗതവും, ഹെഡ് നേഴ്‌സ് അനിത സിസ്റ്റര്‍ നന്ദിയും പറഞ്ഞു ...
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂ...
error: Content is protected !!