Tag: Nehru yuva kendra

നെഹ്റു യുവകേന്ദ്ര മലപ്പുറം – ജില്ലാ കോഡിനേറ്റർ പരപ്പിൽ പാറ യുവജന സംഘം ഓഫീസ് സന്ദർശിച്ചു.
Sports

നെഹ്റു യുവകേന്ദ്ര മലപ്പുറം – ജില്ലാ കോഡിനേറ്റർ പരപ്പിൽ പാറ യുവജന സംഘം ഓഫീസ് സന്ദർശിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോഡിന്റെ ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള അവാർഡും നെഹ്റു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച പ്രവർത്തിനുള്ള അവാർഡും ലഭിച്ച പരപ്പിൽപാറ യുവജന സംഘത്തിന്റെ ഓഫീസ് ജില്ലാ കോഡിനേറ്റർ ശ്രീ ഉണ്ണികൃഷണൻ സന്ദർശിച്ചു. NYV: അംഗം അസ്ലം , ക്ലബ്ബ് പ്രസിഡന്റ് സഹീറബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, ഭാരവാഹികളായ സമദ് കുറുക്കൻ, ജംഷീർ ഇ. കെ, ഇബ്രാഹിം കെ. കെ, ദിൽഷാൻ ഇ. കെ,അലിഅക്ബർ മെമ്പർമാരായ റാഫി കെ, നൗഷാദ് വി. എം, യുസുഫ്, കലാം കെ, പങ്കെടുത്തു. ...
Education, Information

നെഹ്‌റു യുവ കേന്ദ്ര മികച്ച അദ്ധ്യാപികക്കുള്ള പുരസ്‌കാരം ഷീബ ടീച്ചർക്ക്

നാഷണല്‍ ഫിലിം അക്കാദമി യും നെഹ്‌റു യുവ കേന്ദ്ര യും ചേർന്ന് ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ പുരസ്‌കാരം മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡിലെ പരപ്പിലാക്കല്‍ അങ്കണവാടിയിലെ കെ.ഷീബ ടീച്ചര്‍ക്ക്ഏപ്രിൽ 26 നു തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും
Malappuram

നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2020-21 വര്‍ഷത്തില്‍ മികച്ചപ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബിന് നെഹ്റു യുവകേന്ദ്ര പുരസ്‌ക്കാരം നല്‍കുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബുകളെ സംസ്ഥാന, ദേശീയ തല പുസ്‌ക്കാരങ്ങള്‍ക്കും പരിഗണിക്കും. ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാപ്രവര്‍ത്തനം, സാമൂഹ്യബോധവത്കരണം,  തൊഴില്‍നൈപുണ്യ പരിശീലനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍, കലാ-കായിക സാഹസിക പരിപാടികള്‍, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍  തുടങ്ങിയ മേഖലകളില്‍ 2020 ഏപ്രില്‍ 1  മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കുക. ജില്ലാ നെഹ്റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റു ചെയ്ത യൂത്ത് ക്ലബുകള്‍ നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമി...
error: Content is protected !!