വെന്നിയൂർ സ്വദേശി എൻ എം മുഹമ്മദ് മുസ്തഫ സഖാഫി അന്തരിച്ചു
തിരൂരങ്ങാടി: വെന്നിയൂർ ബദരിയ്യ നഗർ നരിമടക്കൽ എൻ എം ആലിക്കുട്ടി മുസ്‌ലിയാർ മകൻ മുഹമ്മദ് മുസ്തഫ സഖാഫി (49) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ്.ഭാര്യ : സുമയ്യ ചെട്ടിപ്പടിമക്കൾ : മുഹമ്മദ് ഇസ്മാഈൽ (എസ്എസ്എഫ് യൂണിറ്റ് പ്രസിഡൻ്റ്)മുഹമ്മദ് സഹൽ,ഫാത്വിമ മാജിദ ,ഫാത്വിമ ഫർവ .സഹോദരങ്ങൾ:യാസിർ, ഹുസൈർ, സൈനുദ്ദീൻ സഖാഫി തഖിയ്യുദ്ദീൻഹന്നത്ത്, റഹ്മത്തുന്നിസസുമാനത്ത്, സനിയ്യ....

