Thursday, July 16

Tag: Open cource

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
Education

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പി.ജി. ക്യാപ് 2026 ലേറ്റ് രജിസ്ട്രേഷൻ / എഡിറ്റിംഗ് കാലിക്കറ്റ് സർവകലാശാലയുടെ 2026 - 27 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് (പി.ജി. ക്യാപ് 2026) ഇതുവരെ അപേക്ഷിക്കാത്തവർക്ക് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം ജൂലൈ 15 മുതൽ ലഭ്യമാണ്. ലേറ്റ് രജിസ്‌ട്രേഷൻ ഫീ : എസ്.സി. / എസ്.ടി. - 570 രൂപ, മറ്റുള്ളവർ - 870 രൂപ. എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിന് നോൺ - ഇംഗ്ലീഷ് (ബിരുദ തലത്തിൽ ഇംഗ്ലീഷ് കോർ വിഷയമായി പഠിക്കാത്തവർ) വിഭാഗത്തിൽപ്പെടുന്നവരുടെ അപേക്ഷ പരിഗണിക്കില്ല. പി.ജി. ക്യാപ് 2026 അപേക്ഷ നേരത്തെ സമർപ്പിച്ചവർക്ക് അപേക്ഷയിൽ എഡിറ്റിംഗ് (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ ഒഴികെ) വരുത്തുന്നതിനുള്ള സൗകര്യവും ജൂലൈ 15 മുതൽ ലഭ്യമാണ്. എഡിറ്റിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. പി.ആർ. 944/2026 നാനോസയൻസ് ആന്റ് ടെക്നോളജി പഠനവകുപ്പിൽ സംവരണ സീറ...
error: Content is protected !!