Friday, September 25

Tag: Pmst collage student death

കുണ്ടൂർ കോളേജിലെ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

കുണ്ടൂർ കോളേജിലെ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താനൂർ : കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ കടവത്ത് അബൂബക്കറിൻ്റെ മകൾ സജ്ന (19) ആണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കബറടക്കം വെള്ളിയാഴ്ച നടക്കും. കുണ്ടൂർ പി എം എസ് ടി കോളജ് ബി എസ് സി സൈക്കോളജി അഞ്ചാം സെമസ്റ്റർ വിദ്യാർഥിനി ആയിരുന്നു. മാതാവ്, ആമിന ബീവി....