Tag: pravasi league

പ്രവാസികളെ അവഗണിച്ച സര്‍ക്കാരുകള്‍ക്കെതിരെ വിധിയെഴുതുമെന്ന് റഷീദലി ശിഹാബ് തങ്ങള്‍ : പ്രവാസിലീഗ് തെരെഞ്ഞെടുപ്പ് ക്യാമ്പയിന് ഉജ്വല തുടക്കം
Local news

പ്രവാസികളെ അവഗണിച്ച സര്‍ക്കാരുകള്‍ക്കെതിരെ വിധിയെഴുതുമെന്ന് റഷീദലി ശിഹാബ് തങ്ങള്‍ : പ്രവാസിലീഗ് തെരെഞ്ഞെടുപ്പ് ക്യാമ്പയിന് ഉജ്വല തുടക്കം

തിരൂരങ്ങാടി : ഇന്ത്യ എന്റെ രാജ്യമാണ് എന്ന പ്രമേയവുമായി പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ച പ്രവാസികളൊട് നീതി പുലര്‍ത്താത്ത കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിതിരെ പ്രവാസികള്‍ വിധിയെഴുതുമെന്ന് റഷീദലി തങ്ങള്‍ പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി പ്രവാസി ഫാമിലി മീറ്റ് ഗ്രഹസമ്പര്‍ക്ക പരിപാടികള്‍, വിദേശരാജ്യങ്ങളിലുള്ള പ്രവാസികളോട് വിവിധ മാധ്യമങ്ങളിലൂടെ സന്ദേശം കൈമാറല്‍,സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ളപ്രചാരണ പരിപാടികള്‍,കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രവാസി വിഷയങ്ങള്‍ ഉയര്‍ത്തിപ്പിച്ചും പ്രവാസി കോര്‍ണറുകള്‍ തുടങ്ങിയ പരിപാടികളാണ് പ്രവാസി ലീഗ് സംഘടിപ്പിക്കുന്നത് പടിക്കല്‍ നടന്ന പരിപാടിയില്‍ പ്രവാസി ലീ...
Local news, Other

പ്രയാസപ്പെടുന്നവര്‍ക്ക് റിലീഫ് പ്രവര്‍ത്തനം ആശ്വാസമേകുന്നു : പി എം എ സലാം.

തിരുരങ്ങാടി : പ്രവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മുസ്ലിംലീഗിന്റെ റിലീഫ് പ്രവര്‍ത്തനം ആശ്വാസം പകരുന്നതാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ സാമ്പത്തിക പ്രയാസമുള്ള അര്‍ഹരായ മുന്‍ പ്രവാസികള്‍ക്ക് നല്‍കുന്ന പുതു വസ്ത്രം, ഭക്ഷണ കിറ്റ് എന്നിവക്കുള്ള കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുരങ്ങാടി എംകെ ഹാജി സൗധത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് പി എം എ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി എച് മുഹമൂദ് ഹാജി, എ കെ മുസ്തഫ, ജാഫര്‍ കിഴക്കിനിയകത്ത്,ഇബ്രാഹിം തച്ചമ്മാട്, റഫീഖ് ഉള്ളണം, എം സി ബാവ ഹാജി, അരിമ്പ്ര സുബൈര്‍, കെ കെ ഇല്യാസ്, മുസ്തഫ കോണിയത്, ഇസ്മായില്‍ ഒടുങ്ങാട്ട്, എന്‍ കെ...
error: Content is protected !!