Tag: Tax

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്?
Information, Other

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്?

സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. # രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് # ടാക്സ് സര്‍ട്ടിഫിക്കറ്റ് #ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് #പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക്) # ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് # പെര്‍മിറ്റ് (3000 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും - സ്വകാര്യ വാഹനങ്ങള്‍ ഒഴികെ) # ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഓടിക്കുന്നയാള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് (7500 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ) # വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് രണ്ടു രീതിയില്‍ ഈ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന്‍ മുമ്...
Information

വര്‍ധിപ്പിച്ച കെട്ടിട നികുതിയും, പെര്‍മിറ്റ് ഫീസും അടിയന്തിരമായി പിന്‍വലിക്കണം ; പ്രമേയം പാസാക്കി കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

വേങ്ങര : വര്‍ധിപ്പിച്ച കെട്ടിട നികുതിയും, പെര്‍മിറ്റ് ഫീസും അടിയന്തിരമായി പിന്‍വലിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. കെട്ടിട നികുതി, പെര്‍മിറ്റ് ഫീസ് ഇനങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന അധിക വര്‍ദ്ധന മാനദണ്ഡങ്ങള്‍ക്ക് വിധേയമല്ലാത്തതും, പൊതുജനത്തിന് അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണ് പ്രമേയത്തില്‍ പറഞ്ഞു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി ബോഡ് മീറ്റിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹസീന തയ്യില്‍ അവതരിപ്പിച്ച പ്രമേയം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ പി സരോജിനി പിന്താങ്ങി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത് തയ്യില്‍, മെമ്പര്‍മാരായ ഫാത്തിമ നജ്‌ല, ഫാത്തിമ സഹ്ല, കെകെ ഹംസ, സുബ്രഹ്‌മണ്യന്‍ കാളങ്ങാടന്‍, ഹാജറ ആക്കപറമ്പന്‍, സലീന എടക്കണ്ടന്‍, സോഫിയ പിപി, ...
error: Content is protected !!