Saturday, April 18

Tag: Thirurangadi block panchayat

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍
Other

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

തിരൂരങ്ങാടി: 2026-27 വര്‍ഷത്തെ പദ്ധതി രേഖ തെയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ബഷീര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.പി സുബൈദ ടീച്ചര്‍, സ്ഥിര സമിതി അധ്യക്ഷരായ ഇസ്മായീല്‍ കാവുങ്ങല്‍, എം.എം ജംഷീന, ടി.പി അസ്ദാഫ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പച്ചായി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, പി സുനില്‍, ഷരീഫ അസീസ് മേടപ്പില്‍, പി രാജന്‍, ഇര്‍ഷാദ് അരിയല്ലൂര്‍, പി.പി അബ്ദുറഹ്മാന്‍, സെക്രട്ടറി ഒ.കെ പ്രേമരാജന്‍, മുന്‍ പ്രസിഡന്റ് കെ.ടി സാജിത, എന്‍.എം അന്‍വര്‍ സാദത്ത്, മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു....
error: Content is protected !!