പറപ്പൂർ വീണാലുക്കൽ ആലങ്ങാടൻ അലവിക്കുട്ടി അന്തരിച്ചു
വേങ്ങര: പറപ്പൂർ വീണാലുക്കാൽ ആലങ്ങാടൻ അലവിക്കുട്ടി (80) അന്തരിച്ചു. റിട്ട : കെ എസ് ഇബി ജീവനക്കാരനാണ്ഭാര്യ : പാത്തുമ്മുമക്കൾ : മുഹമ്മദ് സിറാജ്,റൈഹാനത്ത്, സൽമ, റഷീദ,മരുമക്കൾ : ആലങ്ങാടൻ ഷരീഫ് പറപ്പൂർ, മൂസക്കുട്ടി വാഴക്കാട് (റിട്ട : സെക്ഷൻ ഓഫിസർ വനം വകുപ്പ്.മുഹമ്മദലി കുഴിപ്പുറം, ഫെബീന

