Tag: Youth Commission

യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത് 16 ന്
Malappuram

യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത് 16 ന്

മലപ്പുറം : കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ 2025 ജനുവരി 16 വ്യാഴം രാവിലെ 11 മണി മുതൽ മലപ്പുറം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471- 2308630...
Malappuram, Other

യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു

മലപ്പുറം : യുവജനങ്ങളുടെ മാനസികാരോഗ്യവും കർമശേഷിയും ഉയർത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ലഹരിയിൽനിന്ന് യുവതയെ സംരക്ഷിക്കുന്നതിനുമായി യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യുവജന കമീഷൻ ചെയർമാൻ എം. ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. യുവജനകമ്മീഷൻ അംഗം പി.കെ. മുബഷിർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിദ്യാർഥി-യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ രൂപീകരിച്ചത്. യോഗത്തിൽ ജില്ലാ കോഡിനേറ്റർ അഡ്വ. പി. ഷഫീർ സ്വാഗതവും ജില്ലാ കോഡിനേറ്റർ എം.നിഷാദ് നന്ദിയും പറഞ്ഞു. വിവിധ കോളേജ് വിദ്യാർഥി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു....
error: Content is protected !!