Saturday, October 17

Tag: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു

21 കാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കൽ സ്കൂളിലെ അധ്യാപകൻ പിടിയിൽ
Crime

21 കാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കൽ സ്കൂളിലെ അധ്യാപകൻ പിടിയിൽ

കോട്ടയ്ക്കൽ: വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പേരാമ്പ്ര എറവട്ടൂർ സ്വദേശി വേലക്കോല ദീപേഷ് (41) ആണ് അറസ്റ്റിലായത്. കോട്ടയ്ക്കൽ കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് ഡി.ദീപേഷ്. 21 വയസ്സുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു....
വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ
Crime

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : വിവാഹ വാഗ്‌ദാനം നൽകി 4 വർഷത്തിലേറെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ. മുന്നിയൂർ ബീരാൻപടി ചെമ്പൻ അബ്ദുസ്സമദ് (35) ആണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 2019 മുതൽ ഇതു വരെ വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് യുവതിയുടെ സമ്മതമില്ലാതെ ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു....