Friday, October 16

Tag: സമസ്ത സെൻ്റിനറി സമ്മേളനം

സമസ്ത സെൻ്റിനറി സ്വാഗത സംഘം സമ്മേളനം 12 ന് ചെമ്മാട്; സംഘാടക സമിതി രൂപവത്കരിച്ചു
Other

സമസ്ത സെൻ്റിനറി സ്വാഗത സംഘം സമ്മേളനം 12 ന് ചെമ്മാട്; സംഘാടക സമിതി രൂപവത്കരിച്ചു

തിരൂരങ്ങാടി: സമസ്ത സെൻ്റിനറിയുടെ സ്വാഗത സംഘം രൂപവത്കരണ സമ്മേളനം അടുത്ത 12 ന് ചെമ്മാട് ഖുത്വ് ബുസ്സമാൻ ക്യാമ്പസിൽ നടക്കും. സ്വാഗത സംഘം സമ്മേളനത്തിൻ്റെ ഭാഗമായി പ്രസ്ഥാന കുടുംബത്തിൻ്റെ വിവിധ പരിപാടികൾ നടക്കും. സമസ്തയുടെ മുഴുവൻ മുശാവറ അംഗങ്ങളും പോഷക സംഘടനകളുടെ നേതാക്കളും സംബന്ധിക്കും. പരിപാടിയുടെ സംഘാടക സമിതി ഭാരവാഹികളായി എം എൻ കുഞ്ഞി മുഹമ്മദ് ഹാജി അടങ്ങുന്ന ഉപദേശകസമിതിയും എൻ കോമുക്കുട്ടി ഹാജി (ചെയ:) ഇ മുഹമ്മദലി സഖാഫി ( ജന: കൺ:) എൻ എം സൈനുദ്ദീൻ സഖാഫി (കോഡിനേറ്റർ) പി മുഹമ്മദ് ബാവ മുസ്‌ലിയാർ, ലത്വീഫ് ഹാജി കുണ്ടൂർ, അബ്ദുർ റബ്ബ് ഹാജി, റഊഫ് സഖാഫി സി കെ നഗർ, ഇദ് രീസ് സഖാഫി (വൈ: ചെയ :) എ കെ അബ്ദുല്ലക്കുട്ടി ഹാജി, സകരിയ്യ ചെറുമുമുക്ക്, ഡോ : നൂറുദ്ദീൻ റാസി, ടി സിറാജ്, എം നൗഫൽ, ആബിദ് ചെമ്മാട് (കൺ :) ചെമ്മാട് സുന്നി മദ്റസയിൽ നടന്ന സംഗമത്തിൽ സയ്യിദ് ഹസൻകോയ തങ്ങൾ പ്രാർഥന നടത്തി. കേരള മുസ്‌...