പരപ്പനങ്ങാടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി ആവിയിൽ കടപ്പുറം ഭാഗത്ത് കടലിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി
ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റിന്

ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

error: Content is protected !!