തിരൂരങ്ങാടി. അനധികൃതമായി ശേഖരിച്ച മണൽ പിടികൂടി പുഴയിൽ നിക്ഷേപിച്ചു. പറപ്പൂർ ഇല്ലിപ്പുലാക്കൽ മൂച്ചി റാണി കടവിൽ സൂക്ഷിച്ച മണലാണ് വില്ലേജ് ഓഫീസർ ആർ.രാജീവ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ പി.മണിലാൽ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. തൊഴിലാളികളെ ഉപയോഗിച്ച് പുഴയിലേക്ക് തന്നെ നിക്ഷേപിച്ചു.
Related Posts
-
-
കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടിവള്ളിക്കുന്ന് : വീട്ടുപറമ്പിൽ നിന്ന് കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. കിഴക്കേ കൊടക്കാട് പൈനാട്ടയിൽ അഷ്റഫിന്റെ പുരയിടത്തിൽനിന്നാണ് കോഴിയെ വിഴുങ്ങിത്തുടങ്ങിയ…
-
-