
കണ്ണൂർ: മാട്ടൂലില്‍ ഏണിപ്പടിയില്‍ നിന്ന് വീണു 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാട്ടൂല്‍ മുഹിയിദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ലിസാ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടയില്‍ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു. യു ഷാജഹാന്‍-മുഹൈറ ദമ്പതികളുടെ മകളാണ്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL