വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

വള്ളിക്കുന്ന്: കച്ചേരിക്കുന്ന് വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു. കാട്ടുങ്ങൽ പറമ്പിൽ ബുഷറയുടെ സ്കൂട്ടർ ആണ് കത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീടിന് മുമ്പിൽ നിർത്തിയിട്ടതായിരുന്നു. പോലീസും ഫയർഫോഴ്സും എത്തിയിരുന്നു.

https://fb.watch/bgjt9zNRHc/

https://fb.watch/bgitscLNEC/വള്ളിക്കുന്ന്: കeച്ചരിക്കുന്ന് ബഷുറ കാട്ടുങ്ങൽ പറമ്പ് എന്നിവരുടെ വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു
error: Content is protected !!