
പാലിയേറ്റീവ് കെയർ മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രി പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിക്കപ്പെട്ട പരിപാടി നഗരസഭ ചെയർമാൻ കെപി മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു.
ആരോഗ്യ ചെയർമാൻ സിപി ഇസ്മായിൽ അധ്യക്ഷനായിരുന്നു.
ഡെപ്യൂട്ടി ചെയർപേഴ്സൻ സിപി സുഹ്‌റാബി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാൽ കല്ലുങ്ങൽ, എം സുജിനി, വഹീദ ചെമ്പ,കൗൺസിലർമാരായ അഹമ്മദ് കുട്ടി കക്കടവത്ത്, ജാഫർ കുന്നത്തേരി, അരിമ്പ്ര മുഹമ്മദാലി, സമീന മൂഴിക്കൽ, ഹബീബ ബഷീർ,HMC മെമ്പർമാരായ എം അബ്ദുറഹ്മാൻ കുട്ടി, അയ്യൂബ് തലാപ്പിൽ, ശബാന ചെമ്മാട്, ആർ. എം ഒ. ഡോ:ഹാഫിസ് റഹ്മാൻ, ഡോ :ഫഹീം. നഴ്സിങ് സൂപ്രണ്ട്. ലീജ ഖാൻ,പാലിയേറ്റീവ് കൊടിനെറ്റർമാരായ സജ്‌ന,ജൂനി, സാദിഖ് ഒള്ളക്കൻ,മറ്റു ആശുപത്രി ജീവനക്കാരും സംബന്ധിച്ചു.