
തിരുവനന്തപുരം : കേരള സർവകലാശാലയോട് അഫിലിയേറ്റഡ് ചെയ്തിട്ടുള്ള ഗവ / എയ്ഡഡ് / സ്വാശ്രയ ആർട്സ് & സയൻസ് കോളജുകളിലും യുഐടി, ഐഎച്ആർഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (എഫ് വൈ യുജിപി) 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നാളെ വരെ. https://admissions.keralauniversity.ac.in