Saturday, November 14

കൊടിഞ്ഞി സ്വദേശി ചെറവത്ത് വള്ളി അന്തരിച്ചു

കൊടിഞ്ഞി അൽ അമീൻ നഗർ പരേതനായ ചെറവത്ത് കറുപ്പൻ എന്നവരുടെ ഭാര്യ ചെറവത്ത് വള്ളി (80) അന്തരിച്ചു.
മകൻ : ചെറവത്ത് മണികണ്ഠൻ എന്ന സുന്ദരൻ മരുമകൾ രതി.
സംസ്ക്കാരം നാളെ 15/11/2026 രാവിലെ 9am മണിക്ക് വീട്ടുവളപ്പിൽ.