Friday, November 13

വേങ്ങര പാക്കടപ്പുറായ ഇരുകുളം ചെള്ളപ്പറമ്പൻ കുഞ്ഞീൻ എന്ന കുഞ്ഞിമ്മ് അന്തരിച്ചു

വേങ്ങര: പാക്കടപ്പുറായ ഇരുകുളം ചെള്ളപ്പറമ്പൻ കുഞ്ഞീൻ എന്ന കുഞ്ഞിമ്മ് 80 അന്തരിച്ചു
കബറടക്കം ഇന്ന് വെള്ളി രാവിലെ 10.30ന് പാക്കടപ്പുറായ ഇരുകുളം ജുമാമസ്ജിദിൽ

ഭാര്യ: ആയിഷക്കുട്ടി
മക്കൾ :
മുസ്തഫ, ബഷീർ, ഹനീഫ, നഫീസ,
റസിയ, ശരി ഫ
സമീറ,നസീമ.
മരുമക്കൾ :
മുഹമ്മദലി, ബഷീർ,
ഷൗക്കത്ത്, ഹംസ,
ഇബ്രാഹിം, സുഹ്റ,
സാബിറ, മൈമൂനത്ത്