പനി ബാധിച്ച് കുറ്റിപ്പുറത്ത് ഏഴാം ക്ലാസുകാരൻ മരിച്ചു; വിദഗ്ധ ചികിൽസ കിട്ടിയില്ലെന്ന് ആരോപണം

കുറ്റിപ്പുറം : പനി ബാധിച്ച് ഏഴാം ക്ലാസുകാരൻ മരിച്ചു. പൈങ്കണ്ണൂർ സ്വദേശി ഗോകുൽദാസ് (13) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുറ്റിപ്പുറം ഗവ. താലൂക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വേണ്ടല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയാണ്.

അപസ്മാരം ഉള്ള കുട്ടിക്ക് ഐ സി യു ഉണ്ടായിട്ടും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

error: Content is protected !!