പി.എച്ച് ഫൈസലിനെ ആദരിച്ചു

വേങ്ങര : മലപ്പുറം ജില്ലാ ഭക്ഷ്വ വിജിലൻസ്‌ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട വേങ്ങരയിലെ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖ വ്യക്തിത്വമായ പി.എച്ച് ഫൈസലിനെ വേങ്ങര കൊർദോവ എജ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ തോട്ടശ്ശേരി മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. കൊർദോവ ചെയർമാൻ യൂസുഫലി വലിയോറ, മുസ്തഫ തിരൂരങ്ങാടി, ഫത്താഹ് തങ്ങൾ, സുധീഷ് ഗാന്ധിക്കുന്ന്, പി.മൊയതിൻ എന്നിവർ പ്രസംഗിച്ചു. പി.എച്ച് ഫൈസൽ മറുപടി പ്രസംഗം നടത്തി.

error: Content is protected !!