Saturday, July 12

കൊടിഞ്ഞിയിൽ വണ്ടിയിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു

തിരൂരങ്ങാടി : വണ്ടിയിടിച്ച് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പിലാശ്ശേരി പോക്കരിന്റെ ഭാര്യ വിറ്റാട്ടിൽ ഖദീജയാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോറ്റത്തങ്ങാടിയിൽ കോഴിക്കടക്ക് മുമ്പിൽ വെച്ച് ക്രൂയിസർ ഇടിച്ചു പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിരുന്നു. ഇന്ന് മരണപ്പെട്ടു. കബറടക്കം ഇന്ന് കൊടിഞ്ഞി പള്ളിയിൽ. മക്കൾ: മുസ്തഫ , ഹുസൈൻ, റഹീം,

error: Content is protected !!