കൊല്ലം : സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി കെ.പി. അദ്രിജ അഭിമാനമായി. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. താനൂർ സ്വദേശി കെ.പി.രമേശിന്റെയും കെ.ദീപയുടെയും മകളാണ്. Related Posts സംസ്ഥാന കായികമേളയിൽ മികച്ച നേട്ടവുമായി തെയ്യാലിങ്ങൽ സ്കൂൾതെയ്യാല : സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കുന്നതിൽ മികച്ച സാന്നിധ്യമായി തെയ്യാലിങ്ങൽ സ്കൂൾ വിദ്യാർഥികളും. എസ്… താനൂർ ഫിഷറീസ് സ്കൂൾ ഇനി സ്പോർട്സ് സ്കൂൾജില്ലയ്ക്ക് നേട്ടം താനൂർ ഫിഷറീസ് സ്കൂൾ സ്പോർട്ട്സ് സ്കൂളാക്കി സർക്കാർ ഉത്തരവായി.തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഫിഷറീസ് സ്കൂൾ സ്പോർട്സ്… സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ടമെഡൽ നേടി ചെറുമുക്കിലെ വിദ്യാർഥിനി നാടിന്റെ അഭിമാനമായിനന്നമ്പ്ര : കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട മെഡൽ നേടിയ ആര്യ നാടിന്റെ അഭിമാന താരമായി. ചെറുമുക്ക്… സമ്പൂർണ്ണ സ്കൂൾ ശുചിത്വത്തിന് "അഴകോടെ സ്കൂൾ 'പദ്ധതിക്ക് തുടക്കമായികൊണ്ടോട്ടി : വിദ്യാർത്ഥികളിൽ ശുചിത്വ ബോധവും ശീലവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് വിജയഭേരി- വിജയ സ്പർശം' പദ്ധതിയുടെ നേതൃത്വത്തിൽ ഇ. എം.… സ്കൂൾ ഗ്രൗണ്ടിൽ നിറയെ അവശിഷ്ടങ്ങൾ തള്ളി; കായികമേള നടത്താൻ പ്രയാസപ്പെട്ട് സ്കൂൾ അധികൃതർതിരൂരങ്ങാടി : ഡ്രൈനേജ് നിർമാണത്തിന്റെ അവശിഷ്ടങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടത് കാരണം ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാതെ വിദ്യാർഥികൾ. തിരൂരങ്ങാടി ഗവ.ഹയർ…