4 അംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിച്ചുകയറി 6 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: 4 അംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിച്ചുകയറി 6 വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കരക്ക് സമീപമാണ് ദാരുണാമായ അപകടം നടന്നത്. നെയ്യാറ്റിന്‍കര മണലുവിള സ്വദേശി ജിജിന്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിന്‍ ടോറസ് ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മൂത്ത മകന്‍ ആരോണ്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

error: Content is protected !!