Wednesday, August 20

ഗ്യാന്‍വാപി അനീതി ആവര്‍ത്തിക്കന്‍ അനുവദിക്കരുത് ; ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി

തിരൂരങ്ങാടി : ഗ്യാന്‍വാപി അനീതി ആവര്‍ത്തിക്കന്‍ അനുവദിക്കരുത് എന്ന തലക്കെട്ടില്‍ തിരൂരങ്ങാടി ഏരിയ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഷൗക്കത്ത് മാസ്റ്റര്‍, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ജംഷീദ് വെള്ളിയാമ്പുറം, ഗദ്ദാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

error: Content is protected !!