Wednesday, December 17

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ തിയതിയും സമയവും പ്രഖ്യാപിച്ചു

തിരുവനന്തപുരം : എസ്എസ്എല്‍സി മോഡല്‍ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എല്‍സിയുടെ പൊതുപരീക്ഷ മാര്‍ച്ച് മാസം 4ന് ആരംഭിച്ച് മാര്‍ച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

error: Content is protected !!