Saturday, January 31

ശിശുദിന റാലി സംഘടിപ്പിച്ചു

തിരൂരങ്ങാടി നഗരസഭ 21 ഡിവിഷന്‍ നമ്മളങ്ങാടി അംഗന്‍വാടിയില്‍ ശിശുദിന റാലി സംഘടിപ്പിച്ചു നഗരസഭയിലെ ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ ഉള്ള അംഗന്‍വാടിയാണിത്. വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്കല്‍ മുംതാസ് ടീച്ചര്‍, സുബൈദ ഒളളക്കന്‍ ,ആരിഫ, ഒ, ബഷീര്‍, പി, കെ, മുഹമ്മദ് കുട്ടി, ഒ, മുഹ്‌സിന്‍, ഇ.കെ റഷീദ്, ഒ, കഞ്ഞി മരക്കാര്‍, ഒ, റാഫി,ഒ, നുഅമാന്‍’ ഒ, സാദിഖ്, സി, നിയാസ്,സി, വി, അഹമ്മദ്, ഒ, സാബിത്, ഇ, കെ, അഫ്രീദ് എന്നിവര്‍ നേതൃത്വം നല്‍കി

error: Content is protected !!