Wednesday, July 30

സാഹിത്യ ശില്പശാലയും എംടി അനുസ്മരണവും നടത്തി

തിരൂരങ്ങാടി : ഇരുമ്പുചോല എയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബെഡിങ് റൈറ്റേഴ്സ് സാഹിത്യ ശില്പശാലയും എംടി അനുസ്മരണവും നടത്തി. സീനിയർ അധ്യാപകൻ പി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ് അധ്യക്ഷത വഹിച്ചു. കെ കെ മിനി ലബീബ പി ഇ നൗഷാദ് കെ ടി മുസ്തഫ എന്നിവർ സംസാരിച്ചു. അധ്യാപക വിദ്യാർത്ഥികളായ ഷാക്കിറ ,റാഷിദ,ഫാസിൽ ,റിഫാ, നിദ ,തസ്ലീന ,റാഹില, ബുശിറിയ, തൻസിയ എന്നിവർ നേതൃത്വം നൽകി

error: Content is protected !!