ചരമം: കുഞ്ഞീവി കൊടിഞ്ഞി


കൊടിഞ്ഞി കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി,,
മക്കൾ: അബ്ദുറസാഖ് (സൗദി) അബ്ദുസ്സലാം (EC സ്റ്റോർ കോറ്റത്തങ്ങാടി)
ജമീല, സുലൈഖ, ഫൗസിയ, നജി ലാബി.
മരുമക്കൾ: ഇബ്രാഹിം കുണ്ടൂർ, അബ്ദുൾ ഗഫൂർ വള്ളിക്കുന്ന്, അബ്ദുസമദ് വെളിമുക്ക്, അൻവർ കൊടിഞ്ഞി, ഷാഹിദ പാലച്ചിറമാട്,, ഷാഹിദ ചെറുമുക്ക്,
സഹോദരങ്ങൾ: കോയ മൊയ്ദീൻ കുട്ടി, കാസ്മി, ഷാഹുൽ ഹമീദ്, അബ്ദുൾ അസീസ്, അബ്ദുൾ കബീർ, മുജീബ്, സൈനുൽ ഹാബിദ്, സൈനബ,
കബറടക്കം രാവിലെ 9 മണിക്ക് കൊടിഞ്ഞിപ്പള്ളിയിൽ

error: Content is protected !!