
പരീക്ഷ
ബി.ആര്‍ക്. ആറാം സെമസ്റ്റര്‍ (2012 സ്‌കീം- 2015 മുതല്‍ 2016 അഡ്മിഷന്‍) സപ്ലിമെന്ററി ബാര്‍കോഡ് അധിഷ്ഠിത പരീക്ഷകള്‍ (ഏപ്രില്‍ 2025) മെയ് 19 മുതല്‍ തുടങ്ങും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബി.വോക്. റീടെയില്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍, ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഏപ്രില്‍ 2025 പരീക്ഷയുടെ ഇന്റേണ്‍ഷിപ്പ് & പ്രൊജക്ട് 2025 21-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
നവംബര്‍ 2024 ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.