
ടോക്കൺ രജിസ്‌ട്രേഷൻ
വിദൂര വിഭാഗം ആറാം സെമസ്റ്റർ ( CBCSS ) ബി.എ., ബ.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടീമീഡിയ ഏപ്രിൽ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് മെയ് ഏഴ് മുതൽ ടോക്കൺ രാജ്‌സിട്രേഷൻ എടുക്കാം. ഫീസ് 2980/- രൂപ.
പി.ആർ. 489/2025
ഇന്റേൺഷിപ്പും പ്രോജക്ട് ഇവല്യൂവേഷനും
ആറാം സെമസ്റ്റർ (2022 ബാച്ച്) ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്‌നോളജി ഏപ്രിൽ 2025 ഇന്റേൺഷിപ്പും പ്രോജക്ട് ഇവല്യൂവേഷനും ( പേപ്പർ : SDC6FI31 INTERNSHIP & PROJECT) മെയ് ഏഴിന് നടക്കും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജ് പി. വെമ്പല്ലൂർ.
പി.ആർ. 490/2025
പ്രക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബി.വോക്. ഫാഷൻ ഡിസൈൻ ആന്റ് മാനേജ്‌മെന്റ് ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ ( പേപ്പർ : SDC6FM33 ( Pr ) INTERNSHIP & PROJECT ) മെയ് ഒൻപതിന് നടക്കും. കേന്ദ്രം : എം.ഇ.എസ്. പൊന്നാനി കോളേജ്.
പി.ആർ. 491/2025
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ (CCSS – PG) നാലാം സെമസ്റ്റർ ( 2014 പ്രവേശനം ) എം.എസ് സി. ഫിസിക്സ്, ഒന്നും മൂന്നും നാലും സെമസ്റ്റർ ( 2019 പ്രവേശനം ) എം.എ. മ്യൂസിക് – സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31.
പി.ആർ. 492/2025
പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (CCSS – PG – 2021 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് ( നാനോ സയൻസ് ), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 13-ന് തുടങ്ങും.
വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ഒന്നാം വർഷ (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, (2022 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 18-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 493/2025
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( CUCSS – 2020 മുതൽ 2024 വരെ പ്രവേശനം ) എം.ബി.എ. ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2019 – 2023 പ്രവേശനം ) നവംബർ 2024, ( 2017, 2018 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
പി.ആർ. 494/2025
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. സോഷ്യോളജി നവംബർ 2024, എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 495/2025
പി.എച്ച്.ഡി. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ 2024 അധ്യയന വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തോടനുബന്ധിച്ച് പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവരുടെയും പ്രവേശന പരീക്ഷ ആശ്യമില്ലാത്ത വിഭാഗത്തിൽപ്പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രവേശനം വിഭാഗം വെബ്‌സൈറ്റിൽ ( https://admission.uoc.ac.in/ ) പ്രസിദ്ധീകരിച്ചു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ മെയ് 15-ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി താത്പര്യമുള്ള റിസർച്ച് വകുപ്പ് / സെന്റർ എന്നിവകളിൽ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പരിഗണിക്കന്നതിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. അതത് റിസര്‍ച്ച് വകുപ്പ് / സെന്ററുകൾ രണ്ടാം ഘട്ട പ്രവേശന ഷെഡ്യൂൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികളുടെ അഭിമുഖം / വൈവ നിലവിലുള്ള സർവകലാശാലാ ഗവേഷണ റെഗുലേഷൻ പ്രകാരം നടത്തി പൂർത്തീകരിക്കുന്നതും ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് റിസര്‍ച്ച് വകുപ്പ് / സെന്ററുകളില്‍ പ്രവേശനം നേടാനുള്ള സൗകര്യമുണ്ടാകും. റിസര്‍ച്ച് വകുപ്പ് / സെന്ററുകൾ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂൺ 20-ന് ( 20.06.2025 ) വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും. കാലാവധി അവസാനിച്ച ലിസ്റ്റിൽ നിന്ന് പിന്നീട് പ്രവേശനം അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ.
പി.ആർ. 483/2025
അറബിക് പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ്
സ്പോട്ട് അഡ്മിഷൻ
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പ് നടത്തുന്ന 2024 – 2025 ബാച്ചിലേ ക്കുള്ള പി.ജി. ഡിപ്ലോമ ഇൻ കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇൻ അറബിക് (പാർട്ടി ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം) എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മെയ് എട്ടിന് രാവിലെ 11 മണിക്ക് നടക്കും. താത്പര്യമുള്ളവർ എസ്.എസ്.എല്‍.സി, ഡിഗ്രി – ഒറിജിനല്‍ / പ്രൊവിഷനല്‍, മാര്‍ക്ക് ലിസ്റ്റ് മുതലായവ സഹിതം പഠനവകുപ്പിൽ ഹാജരാകണം.
പി.ആർ. 484/2025
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ( 2022 പ്രവേശനം ) ബി.വോക്. ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ് – പേപ്പർ : SDC6DS31 ( Pr ) PROJECT AND INTERNSHIP ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ മെയ് ആറിന് നടക്കും. കേന്ദ്രം : എം.ഇ.എസ്. പൊന്നാനി കോളേജ്, എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്.
പി.ആർ. 485/2025
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (CBCSS – PG – 2019 സ്‌കീം – 2021 പ്രവേശനം മുതൽ) എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. ഇക്കണോമെട്രിക്സ്, എം.എച്ച്.എം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.കോം., എം.എസ് സി., എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. ബയോളജി, എം.ടി.എച്ച്.എം., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.എ. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ (CBCSS – UG) (2019 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, (2019 മുതൽ 2021 വരെ പ്രവേശനം) ബി.എസ് സി., (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ – ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ – ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 10-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ( CBCSS – UG ) ബി.കോം., ബി.ബി.എ., ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, ബി.ടി.എച്ച്.എം, ബി.എച്ച്.എ., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. മൾട്ടിമീഡിയ, ബി.ടി.എ., ബി.എസ് സി., ബി.എസ് സി. ആൾട്ടർനേറ്റീവ് പാറ്റേൺ, ബി.സി.എ., ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബിൾ മെയിൻ, ബി.ടി.എ., ബി.ഡെസ്, ( CUCBCSS – UG ) ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ്, ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 10-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 486/2025
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ ( CBCSS – PG ) എം.എ. മൾട്ടിമീഡിയ, എം.എ. മ്യൂസിക്, ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.സി.എ. നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS – PG – SDE ) എം.കോം., എം.എ. ഹിസ്റ്ററി നവംബർ 2024 / നവംബർ 2023 പരീക്ഷകളുടെയും എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2024 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 487/2025
—