Thursday, August 14

വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരണപ്പെട്ടു

എടരിക്കോട് : കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരണപ്പെട്ടു.

രണ്ടത്താണി ചെറുശ്ശോല സ്വദേശി പറമ്പൻ വീട്ടിൽ ത്വാഹ മുഹമ്മദാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ത്വാഹാ മുഹമ്മദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ചികിത്സയിലുമായിരുന്നു.

കഴിഞ്ഞ ജൂൺ പത്താം തീയതി രാത്രി 9 മണിയോടെ മമ്മാലിപ്പടിയിൽ ആയിരുന്നു അപകടം .

error: Content is protected !!