Wednesday, October 22

തെന്നല സ്വദേശി സൗദിയിൽ നിര്യാതനായി

തിരുരങ്ങാടി: തെന്നല ചെമ്മേരിപ്പാറ സ്വദേശി സൗദിയിൽ നിര്യാതനായി. ചെമ്മേരിപ്പാറ അയ്യം പറമ്പിൽ അവറു ഹാജിയുടെ മകൻ സിദ്ധീഖ് (52)ആണ് മരിച്ചത്. സൗദിയിലെ അൽ മലാസിൽ ഇന്നലെ രാവിലേ പത്ത് മണിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. മയ്യിത്ത് സൗദിയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മാതാവ്: ബിരിയക്കുട്ടി
ഭാര്യ: റംല, മക്കൾ: ഷമ്മാസ്, ഷമീർ, ഹഫ്‌സത്, ഷബ്‌ന,
സഹോദരൻ:അഷ്‌റഫ്‌

error: Content is protected !!