തിരൂരങ്ങാടി : സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി സിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ചെമ്മാട്ട് അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം കെ പി അനിൽ ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മറ്റിയംഗം കമറുദ്ദീൻ കക്കാട് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ രാമദാസ്, എം പി ഇസ്മായിൽ, ലോക്കൽ കമ്മറ്റി അംഗം കെ ടി ദാസൻ എന്നിവർ സംസാരിച്ചു. ഇ പി മനോജ് സ്വാഗതവും കെ കേശവൻ നന്ദിയും പറഞ്ഞു.
Related Posts
പ്രൊഫ.പാമ്പളളി മഹ്മൂദ് അനുസ്മരണം നടത്തിപ്രൊഫ.പാമ്പളളി മഹ് മൂദിന്റേത് മാതൃകാപരമായ പൊതു ജീവിതം: അഡ്വ.പി.എം.എ.സലാംതിരൂരങ്ങാടി: പ്രൊഫ.പാമ്പളളി മഹ് മൂദിന്റേത് ഏറ്റവും മാതൃകാപരമായ പൊതു ജീവിതമായിരുന്നു വെന്ന്…
-
കെ എം സുജാത അനുസ്മരണം സംഘടിപ്പിച്ചുതിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട തിരൂരങ്ങാടി പി എസ്.എം.ഒ കോളേജ് അലുമിനി അസോസിയേഷൻ സെക്രട്ടറിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന…
-
ബഷീർ അനുസ്മരണം സംഘടിപ്പിച്ചുപരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്ററും, ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ബഷീർ അനുസ്മരണം…