
കൊണ്ടോട്ടി : 67 കാരനെ കിണറിൻ്റെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴിശ്ശേരി കുഴിമണ്ണ പുല്ലഞ്ചേരി സ്വദേശി അണ്ണക്കര ചാലിൽ രാവുണ്ണി നായരുടെ മകൻ ശിവരാമൻ (67) ആണ് മരിച്ചത്. വീടിൻ്റെ അടുത്തുള്ള കിണറിൻ്റെ ആൾ മറയുടെ മുകളിൽ വെള്ളം കോരാൻ ഉപയോഗിക്കുന്ന ഇരുമ്പ് പൈപ്പിൽ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി