Saturday, January 31

കൊടിഞ്ഞി കളരിക്കൽ രവീന്ദ്രൻ അന്തരിച്ചു

കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ക്ഷീര കർഷകനുമായ കളരിക്കൽ രവീന്ദ്രൻ( 68) അന്തരിച്ചു.
ഭാര്യ പ്രസന്ന. മക്കൾ : രതി, രജിത, രഞ്ജിത്ത്, രമ്യ, രാജേഷ്. മരുമക്കൾ രഘുപതി സനൽകുമാർ, ഷിജു. ദിവ്യ, ശാലിനി. സംസ്കരം നാളെ ശനി കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ

error: Content is protected !!