Friday, July 3

കൊടിഞ്ഞി കോടിയാടൻ മുഹമ്മദ് അന്തരിച്ചു


കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി കോടിയാടൻ
((കളംതും പടി ) മുഹമ്മദ് (97) അന്തരിച്ചു. ഭാര്യ പരേതയായ പാത്തുമ്മ. മക്കൾ : അബ്‌ദുറഹ്മാൻ, അബ്ദുൽ ഹമീദ്, ഇസ്‌ഹാഖ് എന്ന പീച്ചി, അബ്ദുൽ ജലീൽ, ശരീഫ. മരുമക്കൾ അബു വി കെ പടി, ഖദീജ, ആയിഷാബി, മൈമൂന, ഖൈറുന്നിസ.

error: Content is protected !!