സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട 16 കാരിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകളും വിഡിയോകളും സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരൂരങ്ങാടി പൊലീസ് പിടികൂടി. കോഴിക്കോട് കൊ...
