പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ പഴയ കണ്ടത്തിൽ നജീബിന്റെ മകൻ നബ്ഹാൻ (27) ആണ് മരിച്ചത്. റിയാദ് സക്കാക്കയിൽ താമസ സ്ഥലത്താണ് മരിച്ചത്. ഭാര്യ, ഫാത്തിമ നിഹാല Related Posts റിയാദിൽ ഉറുമ്പ് കടിയേറ്റ തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചുറിയാദ്: ഉറുമ്പു കടിയേറ്റ തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. തഞ്ചാവൂര്‍ മൈലാടുതുറൈ സ്വദേശി ഹസ്സന് ഫാറൂഖ് (39) ആണ്… റിയാദിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശികളായ യുവതിയും കുട്ടിയും മരിച്ചുറിയാദ് : സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ റിയാദിനടുത്ത് അപകടത്തിൽപ്പെട്ട് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. വള്ളിക്കുന്ന് കൊടക്കാട്… പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചുപരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ താമസിക്കുന്ന തറയില്‍ അബ്ദുറഹ്മാന്( 61) ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനില്‍… മക്കയിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചുമക്ക : മക്കയിലുണ്ടായ വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ… തിരൂരങ്ങാടി സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചുതിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ( കൊളംമ്പിയ ആർട്ടിസ്റ്റ് ) പരേതനായ…