Wednesday, December 17

ആത്മഹത്യക്ക് ശ്രമിച്ച പാലത്തിങ്ങൽ സ്വദേശിയായ പെൺകുട്ടി മരിച്ചു

പാലത്തിങ്ങൽ
പള്ളിപ്പടി ചാത്തമ്പാടൻ അബ്ദുസ്സലാം, ഫാത്തിമ സുഹറ എന്നിവരുടെ മകൾ ആയിശ നജ (17) ആണ് മരിച്ചത്. ഈ മാസം 2 ന് വൈകുന്നേരം 4 ന് ആയിരുന്നു സംഭവം. തൂങ്ങിമരിക്കാൻ ശ്രമിച്ച കുട്ടിയെ കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. കബറടക്കം ഇന്ന് പാലത്തിങ്ങൽ പള്ളിയിൽ.
സഹോദരങ്ങൾ: അനീസ, ആയിശ ദിയ, അജ്ലാൻ.

error: Content is protected !!