Friday, November 21

കുറ്റൂർ ഉള്ളാടൻ മുഹമ്മദ് ഹാജി എന്ന മഠത്തിൽ ബാപ്പു അന്തരിച്ചു

കുറ്റൂർ പുങ്കടായ മഹല്ല് ജുമാ മസ്ജിദ്, നൂറുൽ ഇസ്‌ലാം സുന്നി മദ്രസ എന്നിവയുടെ പ്രസിഡന്റും പരേതനായ ഉള്ളാടൻ മുഹമ്മദ് ഹാജി എന്നവരുടെ മകനും ആയ

  • മഠത്തിൽ ബാപ്പു എന്ന ഉള്ളാടൻ ആലിമുഹമ്മദ് ഹാജി (74) അന്തരിച്ചു.
    ജനാസ നമസ്ക്കാരം ഇന്ന് രാവിലെ (ഞായർ) പത്ത് മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ നടക്കുന്നതാണ്..
  • ഭാര്യ പാത്തുമ്മു.

മക്കൾ: മുഹമ്മദ്‌ കുട്ടി, ആസിയ, സലീന,

മരുമക്കൾ : ഉമ്മർ ചെലേമ്പ്ര, നൗഷാദ് ചെറുകുന്ന്, ജസീന ചെമ്മാട്

error: Content is protected !!