Saturday, September 13

ചെമ്മാട് ഒള്ളക്കൻ അയ്യൂബ് അന്തരിച്ചു

ചെമ്മാട് : കൊടിഞ്ഞി റോഡിൽ താമസിക്കുന്ന പരേതനായ ഒള്ളക്കൻ കുഞ്ഞാലി ഹാജിയുടെ മകൻ അയ്യൂബ് (52) അന്തരിച്ചു. ചെമ്മാട് ജിദ്ധ മഹല്ല് കമ്മിറ്റി പ്രവർത്തകനായിരുന്നു.

മാതാവ് ആയിഷ. ഭാര്യ:ആയിഷ. മക്കൾ: ഫരീദ, ഫവാസ്, ഫായിദ, ഫസ്ന. മരുമക്കൾ: ഇസ്മായിൽ (പാറപ്പുറം ) , സഹീർ (ചെട്ടിപടി). സഹോദൻ: ഹൈദർ.

error: Content is protected !!