തെന്നല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഓ.പിയില്‍ ഡോക്ടര്‍ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നതിന് 08-12-2023 ന് രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വച്ച് അഭിമുഖം നടത്തുന്നതാണെന്ന് തെന്നല ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എംബിബിഎസ് ബിരുദവും, ടിസിഎംസി രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരീകേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. പ്രതിമാസ നിശ്ചിത വേതനം 57525 രൂപ