Monday, December 22

സൗത്ത് ഇന്ത്യൻ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: സൗത്ത് ഇന്ത്യൻ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി സ്വദേശി അഖിൽ ഷാജിയെ ആണ് തിരൂരങ്ങാടി ചന്തപ്പടിയിലെ ജി എച്ച് എസ് എസ് റോഡിലെ കോർട്ടേഴ്സിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!