Tuesday, October 14

ഗോൾഡ്‌ ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌ അസോസിയേഷൻ ചെമ്മാട് യൂണിറ്റ് ജനറൽ ബോഡി യോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് അയമു ഹാജി ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ സി എച് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് എർബാദ് അസീസ് , ജില്ലാ ജനറൽ സെക്രെട്ടറി KT അക്ബർ മലപ്പുറം, യുത്ത് വിങ് സംസ്ഥാനപ്രസിഡന്റ് സലാം ഹൈറാ , എൻ ടി കെ ബാപ്പു , വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് സിറ്റിപാർക് , അമർ മനരിക്കൽ, എം സി റഹീം, ആരിഫ് താനൂർ, എം വി സേന്താഷ് കുമാർ, നാസർ മട്ടിൽ , ഫക്രുദീൻ, സിദ്ധീഖ് പനക്കൽ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി,
സി എച്ച്. ഇസ്മായിൽ (പ്രസിഡന്റ്), എം വി സേന്താഷ് (സെക്രട്ടറി ), അഷ്‌റഫ് വെന്നിയൂർ (ഖജാൻജി ), സിദ്ധീഖ് പനക്കൽ (വർക്കിംഗ് പ്രസിഡന്റ് )
ഫക്രുദീൻ മുഹബ്ബത്ത് (വർക്കിംഗ് സെക്രട്ടറി ) വി.പി. ജുനൈദ് തൂബ, എ കെ സി ഹരിദാസ്, സിദ്ദിഖ് സഫ, നൗഷാദ് ശോഭ, നാസർ മാട്ടിൽ, എന്നിവരെ വൈസ് പ്രെസിഡന്റുമാരായും,

സൽമാൻ ആമിയ, അഷ്റഫ് എസ് എസ്, ശരീഫ് റയ്യാൻ,
നാഫി കോഹിനൂർ, ഖാലിദ് ശോഭ എന്നിവരെ ജോയിന്റ്സെക്രട്ടറി മാരായും തിരഞ്ഞെടുത്തു.

error: Content is protected !!