നന്നമ്പ്ര ; വെള്ളിയാമ്പുറം പരേതനായ അടിയാട്ടിൽ വേലായുധൻ നായരുടെ ഭാര്യ നടുവീട്ടിൽ കല്യാണി കുട്ടിയമ്മ (82) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് (03/04/2025) രാവിലെ 10 മണിക്ക് വെള്ളിയാമ്പുറം സ്വവസതിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.
മക്കൾ: നാരായണ ദാസ്, രവീന്ദ്രനാഥ്, പുഷ്പ, ഗീത, രഞ്ജിത്
മരുമക്കൾ: അയ്യപ്പൻ കുട്ടി,സുന്ദരൻ, വത്സല സുനിജ, പ്രിയ
Related Posts
-
-
ചരമം: ഫാത്തിമ ഷെറി വെള്ളിയാമ്പുറംനന്നമ്പ്ര. വെള്ളിയാമ്പുറം ചിത്രംപള്ളി അബ്ദുല്ലക്കുട്ടി - സക്കീന എന്നിവരുടെ മകൾ സഹല ഷെറി (20) അന്തരിച്ചു. വെട്ടിച്ചിറ ലുമിനസ് കോളേജ്…
എലിസബത്ത് രാജ്ഞി അന്തരിച്ചുഎലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ…
ഹാസ്യകവി രാവണ പ്രഭു അന്തരിച്ചുവള്ളിക്കുന്ന്: രാവണപ്രഭു എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യ കവിയും ഹാസ്യവേദി, അക്ഷരക്കളരി എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന…