Sunday, December 21

കൊടുവായൂർ ചന്ദ്രമതി ടീച്ചർ അന്തരിച്ചു


എആര്‍ നഗര്‍: കൊടുവായൂര്‍ ശ്രീവത്സത്തില്‍ ഇ.ക്കെ. ചന്ദ്രമതി (87) അന്തരിച്ചു. എആര്‍ നഗര്‍ ഗവ.യുപിസ്‌കൂള്‍ കക്കാടംപുറത്തുനിന്ന് പ്രഥമാധ്യാപികയായാണ് വിരമിച്ചത്. ഭര്‍ത്താവ്: പരേതനായ സി.എന്‍ നാരായണന്‍ (എആര്‍ നഗര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചെണ്ടപ്പുറായയിലെ അധ്യാപകനായിരുന്നു). മക്കള്‍: സുനില്‍ ലാല്‍ (റിട്ട. ഓര്‍ത്തോ സര്‍ജന്‍, കുറ്റ്യാടി താലൂക്കാശുപത്രി), അനില്‍ ലാല്‍ (വക്കീല്‍ പരപ്പനങ്ങാടി കോടതി), വിമല്‍ ലാല്‍ (ബിസിനസ്). മരുമക്കള്‍: ദീപ (വക്കീല്‍ കോഴിക്കോട് കോടതി), കലാരേഖ (വക്കീല്‍ പരപ്പനങ്ങാടി കോടതി), ബീനാ കുമാരി (അധ്യാപിക, പൊന്‍മുണ്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

error: Content is protected !!