കോഹിനൂര്‍ : കോഹിന്നൂരില്‍ അണ്ടര്‍ പാസ്സ് യഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നടക്കുന്ന അണ്ടര്‍ പാസ് സമരം ശക്തമാകുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ജനങ്ങള്‍ ദേശീയ പാതയുടെ പ്രവൃത്തി തടഞ്ഞു. തുടര്‍ന്ന് തേഞ്ഞിപ്പലം സിഐയുമായി നടന്ന ചര്‍ച്ചയില്‍ ആഗസ്റ്റ് 2 വരെ താല്‍ക്കലികമായി കോഹിനൂരില്‍ പ്രവൃത്തി നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു.
പ്രവൃത്തി നടക്കുന്ന 500 മീറ്ററില്‍ സ്ഥലങ്ങളില്‍ ജനകിയ സമര സമിതിയുടെ കൊടിനാട്ടുകയും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോഹിനൂരില്‍ പ്രകടനം നടത്തുകയും ചെയ്തു. സമര സമിതി ചെയര്‍മാന്‍ പിടി ഇബ്രാഹിം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി, അംഗങ്ങളായ ധനജ്‌ഗോപിനാഥ്, ജാഫര്‍ , നസിമ യൂനുസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Related Posts
സ്റ്റാറ്റിസ്റ്റിക്സില്‍ ദേശീയ സെമിനാര്‍കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ 'സ്റ്റാറ്റിസ്റ്റിക്കല്‍ ഗവേഷണത്തിലെ അത്യാധുനിക കമ്പ്യൂട്ടേഷണല്‍ വിദ്യകള്‍' എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് തുടക്കമായി. വൈസ്…
ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തിമലപ്പുറം : മാറി വരുന്ന ഉപഭോക്തൃവിപണിക്കനുസരിച്ച് ഉപഭോക്തൃ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ലാ ഉപഭോക്തൃ…
-