Monday, October 13

കെ എസ് കെ ടി യു കൊളപ്പുറത്ത് ആത്മാഭിമാന സംഗമം നടത്തി

ഏ ആർ നഗർ . ക്ഷേമ പെൻഷൻകൈകൂലിയല്ല. അഭി മാനമാണ്.
ലൈഫ് പദ്ധതി. വ്യാമോഹമല്ല. യാഥാർത്ഥ്യമാണ്.
എന്ന മുദ്രവാക്യംഉയർത്തി ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെയും . ലൈഫ് ഗുണഭോക്താക്കളുടെയും സംഗമം കെ എസ് കെ ടി യു .ഏആർ നഗർ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ കൊളപ്പുറം ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്നു.

കെ എസ് കെ.ടി.യു ജില്ല കമ്മറ്റി അംഗം ഇ നരേന്ദ്ര ദേവ് ഉൽഘാടനം ചെയ്തു.
കെ പി സമീർ അദ്ധ്യക്ഷത വഹിച്ചു.
എൻ കെ പോക്കർ .ഇ വാസു . കെ സുബ്രഹ്മണ്യൻ . കെ ബാലകൃഷ്ണൻ സംസാരിച്ചു.

error: Content is protected !!